Wednesday 15 April, 2009

എന്റെ ബാല്യം





മഴയുടെ ശ്രുതി കേട്ടു മയങ്ങിയെന്‍
ബാല്യം
മധുരമായ് തോന്നിയൊരു ഇഷ്ടബാല്യം
ഒരു താമരപുവിനിതല്‍ പോലെ ബാല്യം കൊഴിഞ്ഞുപോയെന്‍ പ്രാണ പല്ലവിയും എന്‍ വീണ മീട്ടിയ സങ്കീര്‍ത്തനം പോല്‍ ശ്രവണ സുഗന്ധിയാം ബാല്യകാലം എന്തിനോ കൊതിച്ചു ഞാന്‍ ഏറെക്കരഞ്ഞു തളര്‍ന്നുറങ്ങിയെന്‍ ഇഷ്ട ബാല്യം .
വേര്‍പാടിന്‍
വേദന തന്നെനിക്കെന്‍ ബാല്യം ഓര്‍മ്മകള്‍ മാത്രമായി അകലുന്നു . . . . .
ഒരു
ചിറ്റ്പോയെങ്കിലും എന്‍ബല്യം
പാതി
ജീവനില്‍ സുഖം കണ്ടു.
ആരോരുമറിയാതെ
എങ്ങുപോയെന്‍ബല്യം
എവിടെ
നീ മറഞ്ഞുപോയ് പ്രിയ ബാല്യമേ . . . .
എന്തിനായെന്നെ
കൊതിപ്പിച്ചുകൊതിപ്പിച്ചു
തീരാ
വേദനായി മാറി നീ . . .
എന്ന്
ഞാന്‍ കാണും നിന്നെയെന്‍ ബാല്യമേ
എന്ന്
നീ എന്നില്‍ തിരികെ വരും . . . . .
ഇത്ര മധുരമയുല്ലൊരു വേദന

എന്തിന്
തന്നു നീ അകലുന്നു . . . .
ഒരായിരം
നന്ദി ഞാന്‍ ചൊല്ലീടട്ടെ
വീണ്ടും വരിക നീ തിരികെ . . . . . .

7 comments:

  1. നന്നായിണ്ട് ല്ലോ അമ്മിണികുട്ടീ...

    ReplyDelete
  2. എവിടെ വരാന്‍ ... lost is lost... dear..! try to understand things... ഇങ്ങനെ ആകും ഒരു കാല്പനീകനല്ലാത്ത... ഒറ്റപ്പെടലിനെ സ്നേഹിക്കാത്ത .. ഒരാള്‍ പറയുക .. !! അല്ലെ ? പക്ഷെ എന്നും കൊതിക്കും .. ആ കാലം ഒന്നുകൂടി തിരിച്ചു വന്നെങ്കില്‍ എന്ന് ... പക്ഷെ .....? സുഭാഷ്‌ ചന്ദ്രന്‍ പറഞ്ഞ പോലെ.....നമ്മളൊക്കെ
    കഥകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍
    ഒഴിഞ്ഞ കോളങ്ങളില്‍
    മാഷിപ്പാടും കാത്തു കിടക്കുന്ന
    ശ്യൂന്യതകള്‍ "

    ReplyDelete
  3. sorry ...subhash chandren allaa abhilash chandren...

    ReplyDelete