
മഴയുടെ ശ്രുതി കേട്ടു മയങ്ങിയെന്‍ ബാല്യം
മധുരമായ് തോന്നിയൊരു ഇഷ്ടബാല്യം
ഒരു താമരപുവിനിതല്‍ പോലെ ബാല്യം കൊഴിഞ്ഞുപോയെന്‍ പ്രാണ പല്ലവിയും എന്‍ വീണ മീട്ടിയ സങ്കീര്‍ത്തനം പോല്‍ ശ്രവണ സുഗന്ധിയാം ബാല്യകാലം എന്തിനോ കൊതിച്ചു ഞാന്‍ ഏറെക്കരഞ്ഞു തളര്‍ന്നുറങ്ങിയെന്‍ ഇഷ്ട ബാല്യം .
വേര്‍പാടിന്‍ വേദന തന്നെനിക്കെന്‍ ബാല്യം ഓര്‍മ്മകള്‍ മാത്രമായി അകലുന്നു . . . . .
ഒരു ചിറകറ്റ്പോയെങ്കിലും എന്‍ബല്യം
പാതി ജീവനില്‍ സുഖം കണ്ടു.
ആരോരുമറിയാതെ എങ്ങുപോയെന്‍ബല്യം
എവിടെ നീ മറഞ്ഞുപോയ് പ്രിയ ബാല്യമേ . . . .
എന്തിനായെന്നെ കൊതിപ്പിച്ചുകൊതിപ്പിച്ചു
തീരാ വേദനായി മാറി നീ . . .
എന്ന് ഞാന്‍ കാണും നിന്നെയെന്‍ ബാല്യമേ
എന്ന് നീ എന്നില്‍ തിരികെ വരും . . . . .
ഇത്ര മധുരമയുല്ലൊരു വേദന
എന്തിന് തന്നു നീ അകലുന്നു . . . .
ഒരായിരം നന്ദി ഞാന്‍ ചൊല്ലീടട്ടെ
വീണ്ടും വരിക നീ തിരികെ . . . . . .
നന്നായിണ്ട് ല്ലോ അമ്മിണികുട്ടീ...
ReplyDeletethank u iBnu
ReplyDeletekollam..
ReplyDeleteninaku branth ayo????????
ReplyDeleteഎവിടെ വരാന്‍ ... lost is lost... dear..! try to understand things... ഇങ്ങനെ ആകും ഒരു കാല്പനീകനല്ലാത്ത... ഒറ്റപ്പെടലിനെ സ്നേഹിക്കാത്ത .. ഒരാള്‍ പറയുക .. !! അല്ലെ ? പക്ഷെ എന്നും കൊതിക്കും .. ആ കാലം ഒന്നുകൂടി തിരിച്ചു വന്നെങ്കില്‍ എന്ന് ... പക്ഷെ .....? സുഭാഷ് ചന്ദ്രന്‍ പറഞ്ഞ പോലെ.....നമ്മളൊക്കെ
ReplyDeleteകഥകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍
ഒഴിഞ്ഞ കോളങ്ങളില്‍
മാഷിപ്പാടും കാത്തു കിടക്കുന്ന
ശ്യൂന്യതകള്‍ "
sorry ...subhash chandren allaa abhilash chandren...
ReplyDeleteകൊള്ളാം .....
ReplyDelete